Contact us

ആവോലി (വെള്ള ) ₹ 500 <> അയല ₹ 120 <> കോര ₹ 150 <> മത്തി ₹ 100 <> അയക്കൂറ ₹ 750

About Us ( ഞങ്ങളെ കുറിച്ച് )

              
           നിങ്ങൾകാവശ്യമായ എല്ലാ വിധ മീനുകളും ഇപ്പോൾ നിങ്ങളുടെ വിരൽത്തുമ്പിൽ എത്തിച്ചിരിക്കുകയാണ് FISHCART. എല്ലാവിധ മീനുകളും ആവശ്യമായ രീതിയിൽ കട്ട് ചെയ്ത് ക്ലീൻ ആക്കി ഒട്ടും തന്നെ വേസ്റ്റ് കൂടാതെ നിങ്ങളിലേക്കെത്തിക്കുക എന്നതാണ് ഫിഷ്‌കാരറ്റിന്റെ സേവനം. ഇതിലൂടെ ഗുണമേൻമ്മയുള്ള മീൻ ലഭ്യമാക്കുന്നതോടൊപ്പം  സമയ നഷ്ട്ടവും മാലിന്യവും ഒഴിക്കാനും FISHCART നിങ്ങളെ സഹായിക്കുന്നു.    

                    ഞങ്ങളുടെ കമ്പനി നമ്പറുമായി ബന്ധപ്പെട്ടോ വെബ്സൈറ്റ് / ആപ്പ് എന്നിവയിലൂടെയോ നിങ്ങൾക്ക് എളുപ്പത്തിൽ മീൻ  ഓർഡർ ചെയ്യാം. ഓരോ ദിവസവും വെബ്സൈറ്റ് / ആപ്പ്  വഴി വില നിലവാരം അറിയാൻ സാധിക്കും. വെബ്സൈറ്റ് / ആപ്പ് ഉപയോഗിക്കാൻ സാധിക്കാത്തവർക്ക് ഈ നമ്പറിലേക്ക് വിളിക്കുമ്പോൾ ലഭ്യമാകുന്ന മെസ്സേജ് വഴി വിലനിലവാരം അറിയാൻ സാദിക്കും.

        കട്ടിങ്ങിനോ മറ്റു സേവനങ്ങൾക്കോ മൽസ്യ വിലക്കുമുകളിൽ ഒന്നും തന്നെ ഈടാക്കുന്നതല്ല. തികച്ചും സൗജന്യമാണ് . 

ഓർഡർ സമയങ്ങൾ 

      >  രാവിലെ      7:30  to 9:30
      >  രാത്രി           12:30 to 3:00

ഞങ്ങളുടെ പ്രത്യേകതകൾ 

      >  DOOR TO DOOR DELIVERY
      >  CLEAN & FRESH
      >  AVAILABLE IN ALL CUTTINGS
      >  ZERO WASTAGE
     

\

0 Reviews:

Post a Comment